ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് ലഡാക്ക് മുക്കിൽ താമസിക്കുന്ന വിരളിപ്പുറത്ത് മുഹമ്മദ് എന്ന ഉണ്ണിയുടെ ഭാര്യ ആയിഷ കുട്ടി(88) നിര്യാതയായി.
മക്കൾ: കുഞ്ഞുമൊയ്തു, മുഹമ്മദ് കുട്ടി, ഹമീദ്, ഫാറൂഖ്, ലത്തീഫ്, അബ്ദുൽ റസാക്ക്, നാസർ, ഫാത്തിമ, ഖദീജ, ജമീല, റംല, സഫിയ, ബക്കർ. മരുമക്കൾ: അലി, ഹസ്സൻ, അഷറഫ്, ഗഫൂർ, സുലൈഖ, സഫിയ, സാജിത, താഹിറ, ബുഷറ, നജീബ, സൈനബ.