മഞ്ചേരി: പുൽപ്പറ്റ ചെകിരിയൻമൂച്ചി മുക്കൻ അരിമ്പ്രതൊടി അഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: കൈനിക്കര ആയിശ (കിടങ്ങഴി). മക്കൾ: ഇബ്രാഹീം ഹാജി (ആർ.വി.എസ് വെജിറ്റബിൾസ്), അലവി മാസ്റ്റർ, മുഹമ്മദലി, ഫാത്വിമ, ഖദീജ, മർയം, സൈനബ, റുഖിയ്യ, ആമിനക്കുട്ടി. മരുമക്കൾ: കണ്ണിയത്ത് അബ്ദുറഹ്മാൻ(പുൽപ്പറ്റ), സി.ടി. അബ്ദുല്ലക്കുട്ടി ഹാജി (പട്ടർകുളം), അബ്ദു (ആനക്കോട്ട്പുറം), യു.ടി. അബൂബക്കർ ഹാജി (പുല്ലൂർ), മുഹമ്മദ്(ആനക്കോട്ട്പുറം), അബ്ദുന്നാസർ (പൂക്കളത്തൂർ), ആമിനക്കുട്ടി(മുത്തനൂർ), ഫാത്വിമ (കിടങ്ങഴി), ഹസീന (എളങ്കൂർ).