കാരകുന്ന്: പുലത്ത് പരേതനായ നൂറേന്മൂച്ചി മമ്മദിെൻറ മകൻ മുഹമ്മദ് (നാണി -75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൂസ, സൽമത്ത്, സലീന, ശരീഫ്, സീനത്ത്, സാജിത്, പരേതനായ ഹംസ. മരുമക്കൾ: സുനീറ, ജംഷീറ, അസ്ന, അയ്യൂബ് (കാരകുന്ന്), അബ്ദുൽ അസീസ്, മുനീബ് (ഇരുവരും പൂങ്ങോട്). സഹോദരങ്ങൾ: പത്തുമ്മ, പരേതരായ ഹൈദർ, മമ്മുണ്ണി, ആയിശ.