കൂട്ടിലങ്ങാടി: മീനാർകുഴിയിലെ മുല്ലപ്പള്ളി അബൂബക്കർ ഫൈസി (72) നിര്യാതനായി. ദീർഘകാലം മീനാർകുഴി മഹല്ല് ഖാദിയായും കോങ്ങല്ലൂർ ജുമാമസ്ജിദ് മുദരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആയിശ. മക്കൾ: ഫാത്തിമ സുഹ്റ, സൈഫുദ്ദീൻ, ആമിന, മുഹമ്മദ് ഷാഫി (ദുബൈ), അബ്ദുസ്സലാം വാഫി (അധ്യാപകൻ, പാറടി മദ്റസ), അലവിക്കുട്ടി, അബ്ദുൽ ജലീൽ, മുഹമ്മദ് റിയാസ് (അക്കൗണ്ടൻറ്, മലയിൽ ഗ്രൂപ്പ്, കോഡൂർ) ഫർസാന, പരേതയായ ഉമ്മുഹബീബ. മരുമക്കൾ: മോയീൻ (മക്കരപ്പറമ്പ്), ഹൈദരലി സഖാഫി (മേൽമുറി), ഉസ്മാൻ സെയ്നി (പൊന്മള), ഷാഹുൽ ഹമീദ് (രാമപുരം), ജുമൈലത്ത്, ഷഹ്ന, തസ്ലീന, ജഹാന ഷെറിൻ, ഫാത്തിമ നാദിയ.