മുണ്ടുപറമ്പ്: പാറക്കടവത്ത് പാത്തുമ്മ (71) നിര്യാതയായി. ഭർത്താവ്: കളത്തിങ്ങൽതൊടി കുഞ്ഞിമുഹമ്മദ്. മക്കൾ: ബഷീർ, നാസർ, മുസ്തഫ, റസാക്ക്, റഷീദ്, ഷഹീർ, സലീന, റസീന. മരുമക്കൾ: സമീർ മഞ്ചേരി, സാജിത, സീനത്ത്, റൈഹാനത്ത്, ജംഷീല, മുംതാസ്, റിൻഷ, പരേതനായ മുനീർ മിനാർകുഴി.