താനാളൂർ: പാണ്ടിയാട്ട് മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന തിരൂർ സ്വദേശി അമ്മേങ്ങര സൈനുദ്ദീൻ (66) നിര്യാതനായി. ഭാര്യ: സുഹ്റ.
മക്കൾ: സബാഹ്, റഫീല, സാജിദ, ഫാത്തിമ, ശഫീഖ. മരുമക്കൾ: ഡോ. സജ്ന, നൗഷാദ് വളാഞ്ചേരി, ബഷീർ തിരൂർ, ഷബീർ ഓലപ്പീടിക, ഇഖ്ബാൽ കൊപ്പം.