പെരുവള്ളൂര്‍: കൂമണ്ണ പൂവ്വത്തന്മാട് കോലുപറമ്പന്‍ മുഹമ്മദ് (82) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, പരേതയായ ബിയ്യാത്തു. മക്കള്‍: ആസ്യ, സൈനബ, അബ്ദുസ്സലാം, ഖദീജ, അഷ്റഫ്, സുലൈഖ, അബ്ദുല്‍ റസാഖ് (മോട്ടോര്‍ ആൻഡ് എൻജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻറ്), ജാഫര്‍, സബാന ഷെറിന്, ശാനില. മരുമക്കള്‍: ഹംസക്കോയ (ചെട്ടിപ്പടി), മുഹമ്മദ് മുസ്ലിയാര് (പറമ്പില്‍പീടിക), സിദ്ദീഖ് (ചെട്ടിപ്പടി), സൈതു (പറമ്പില്‍പീടിക), ഉമൈബ, മുനീറ, ജുമൈല, സന ജുമാന.