വള്ളിക്കുന്ന്: കൊടക്കാട് കുന്നപ്പള്ളി തയ്യിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ ശങ്കരൻ (ശങ്കർ പപ്പടം).
മക്കൾ: ഗോവിന്ദൻ, ബാബുരാജൻ, ശശിധരൻ, വിനോദ് (സി.പി.എം നെടുവ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), രഞ്ജിത്ത് (റെയിൽവേ), ശാന്ത, ഉഷ, ബിന്ദു, രാജി. മരുമക്കൾ: കോമളം, മിനി, ഷീജ, അനിത, ജിതി, ഉണ്ണി (മാറഞ്ചേരി), ബാബുരാജ് (രാമനാട്ടുകര), ദാമോദരൻ (കളിയാട്ടമുക്ക്), വേണു (താനൂർ).