മഞ്ചേരി: പുല്ലൂർ സ്വദേശി ആസ്യ പൂഴിക്കുത്ത് (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിപ്പുറവൻ വീരാൻകുട്ടി. മക്കൾ: ഫാത്തിമ, സൈദലവി, ഹംസ, സൽമ, ഹഫ്സത്ത്, നുസൈബ, ഇസ്മായിൽ (എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി), അബ്ദുസ്സലാം, സുലൈഖ. മരുമക്കൾ: പാലക്കൽ മുഹമ്മദ് ഉണ്ണി, ഹബീബ, ശറഫുന്നിസ, അബ്ദുന്നാസർ കോതൊടി, ഇബ്രാഹിം മുണ്ടിയങ്കാവിൽ, ലൈല, നാസിയ, അബ്ദുൽ ഗഫൂർ പാലക്കത്തൊണ്ടി, പരേതനായ അബ്ദുറഹ്മാൻ അത്തിമണ്ണിൽ.