വെണ്ടല്ലൂർ: കോലോത്ത്പറമ്പിൽ മൊയ്തീൻ കുട്ടി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദലി, റുഖിയ, ഉസ്മാൻ, മരക്കാർ, ഹസൻ, അബ്ദുൽ ഗഫൂർ, ആബിദ, ബൽകീസ്. മരുമക്കൾ: സമീറ, സുലൈഖ, ഹാജറ, റിസ് വാന, മുഹമ്മദ് (തിണ്ടലം), കുഞ്ഞി മുഹമ്മദ് (കുളക്കാട്), ഇസ്ഹാഖ് (മീമ്പാറ).