മലപ്പുറം: മേലാറ്റൂർ ഉച്ചാരക്കടവ് പാലത്തിന് സമീപം കോൽത്തൊടി ഹംസക്കുട്ടി ഹാജിയുടെ ഭാര്യ റഹീമ ഹജ്ജുമ്മ (80) നിര്യാതയായി. പാലക്കാട്ടെ പരേതനായ എസ്.എം. ഹനീഫ ഹാജിയുടെ മകളാണ്.
മക്കൾ: മുഹ്സിന, സലാഹുദ്ദീൻ അയ്യൂബി, ഖാനിത, അബ്ദുൽ വാഹിദ്, സകരിയ്യ.
മരുമക്കൾ: പ്രൊഫ. യാസീൻ അഷ്റഫ് (അസോസിയേറ്റ് എഡിറ്റർ, മാധ്യമം), സൽമാബി പൂവ്വത്തി ചെറുകോട്, സൈതലവി കോൽത്തൊടി മേലാറ്റൂർ, ഹാജറ കോൽത്തൊടി മേലാറ്റൂർ, ഹാജറ കണ്ണങ്ങാടൻ ചെറുകോട്.
ഖബറടക്കം ഇന്ന് വ്യാഴം രാത്രി 8.30ന് മേലാറ്റൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.