ഖദീജചേലേമ്പ്ര: വെസ്റ്റ്ചാലിപ്പറമ്പ് മഞ്ഞറോടൻ മൊയ്തീൻകോയ ഹാജിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി.
മക്കൾ: റൈഹാനത്ത്, മുംതസ്, ഉമ്മുഹബീബ, മുഹമ്മദ് ഫാറൂഖ്. മരുമക്കൾ: അബ്ദുൽ അസീസ് പുടറ്റേക്കാട്, ഖലീൽ ചാലിയം, മുസ്തഫ വലിയപറമ്പ്, പരേതനായ ഷംസു ചുങ്കം. സഹോദരങ്ങൾ: സൈനബ, ബീഫാത്തിമ, ആയിശ ബീവി. ആമിനക്കുട്ടി, മുഹമ്മദ് എന്ന ബാവഹാജി.