മഞ്ചേരി: എളങ്കൂർ വെളുങ്ങാട്ടിരി കോഴിക്കോടൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷൗക്കത്തലി (ബാപ്പു), ഫിറോസ്, അബ്ദുൽ മുനീർ, നസീബാനു, ശുഹൈബ്, സൈഫുദ്ദീൻ, സിറാജ്. മരുമക്കൾ: സുനീറ, ബിയ്യക്കുട്ടി, ഫാത്തിമ സുഹ്റ, അഷ്റഫ്, ഹാഷിമ, ശഹദിയ്യ.