തിരൂർ: കോട്ട് കാക്കടവ് മുണ്ടേക്കാട്ട് പരേതനായ ഹംസ ഹാജിയുടെ ഭാര്യ കുഞ്ഞായിശുമ്മ (82) നിര്യാതയായി. മക്കൾ: ആമിന, സൈനബ, ഫാത്തിമ, റംല, മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ അസീസ്, ആയിശ, മുംതാസ്, താഹിറ, അബൂബക്കർ, സുലൈഖ, സമീറ, അബ്ദുൽ ഗഫൂർ. മരുമക്കൾ: മൊയ്തീൻ ബാവ, മുഹമ്മദ് ബാവ, ഉമ്മർ, അഹമ്മദ്, മുഹമ്മദ് കുഞ്ഞാപ്പു, മുഹമ്മദ്, മുഹമ്മദ് അലി, ഫൈസൽ, അസ്മ, സാജിദ, ആബിദ, ഷിബിലി, പരേതനായ ഹംസ ഹാജി മഞ്ചേരി.