മഞ്ചേരി: പരേതനായ ആലങ്ങാട് വട്ടപ്പറമ്പിൽ മരക്കാറിന്റെ ഭാര്യ തലാപ്പിൽ ആയിശുമ്മ (77) നിര്യാതയായി. മക്കൾ: അസ്മാബി, അബ്ദുൽ ജലീൽ (വിബ്ജിയോർ പെയിന്റേഴ്സ്), അഹമ്മദ് കുട്ടി (ദുബൈ ട്രാൻസ്പോർട്ട്), അബ്ദുൽ സത്താർ (ജില്ല കോടതി മഞ്ചേരി), ഫൈസൽ ബാബു, സഫ്വാൻ, സീനത്ത്, ഹസ്നത്ത്, ഖദീജ നസ്റി, ഷാഹിന, റസീന. മരുമക്കൾ: സുബൈദ, റാഹിയ, സബിത, ജുബൈരിയ നൗഫ, അലവി നെല്ലിപ്പറമ്പൻ (കാരക്കുന്ന്), ഉമ്മർ മേച്ചേരി (ചെരണി), മൻസൂർ (വാണിയമ്പലം), നാസർ (തിരുവാലി), ഗഫൂർ (രാമൻകുളം), സുനിൽ ബാബു (മുള്ളമ്പാറ).