എടക്കര: അറന്നാടംപാടം മഠത്തില്‍ അഹമ്മദ്കുട്ടി (അയമു- 85) നിര്യാതനായി. ഭാര്യമാര്‍: ഹാജിറ, സൈനബ. മക്കള്‍: ജമീല, അസ്മാബി, റഹീം, നസീമ, നസ്റീന, ബഷീര്‍, റംലത്ത്. മരുമക്കള്‍: വാഹിദ, അസൈനാര്‍, അഹമ്മദ്കുട്ടി, അസീസ്, നസീമ, ഷാജി, വാഹിദ്.