കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാടിലെ ചെട്ടിയൻതൊടിക അബ്ദുട്ടിയുടെ മകൻ അബ്ദുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മാതാവ്: സൈനബ. മക്കൾ: സാദിഖ് (ഖത്തർ), ഉവൈസ്, സബിദ, മുനീറ, ശഹനാ ഷെറിൻ. മരുമക്കൾ: അശ്റഫ്, ഷൗക്കത്തലി, യാസർ, മാജിദ. സഹോദങ്ങൾ: മുഹമ്മദലി, അബ്ദുറഹ്മാൻ, റഷീദ്, ഹസ്കർ, മുജീബ്, ഗഫൂർ, ഫാത്തിമ, ആയിശ, റുഖിയ, ഹസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പരിയങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.