കാരക്കുന്ന്: തച്ചുണ്ണി പരേതനായ കാഞ്ഞിരപ്പള്ളി മുഹമ്മദ് മുസ്ലിയാരുടെ മകൻ യൂസുഫ് (66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജിമോൻ (മക്ക), ഷഹീദ്, ബഷീർ (യു.എ.ഇ), ഷഫീഖ്. മരുമക്കൾ: ഷറഫുന്നിസ (പത്തിരിയാല്‍), സീനത്ത് (ആനക്കയം), ജംഷീന (തൃക്കലങ്ങോട്), റിൻഷ (കാരപ്പറമ്പ്). സഹോദരങ്ങൾ: അലവി മുസ്ലിയാർ, സൈനബ, ഫാത്തിമ, അബ്ദുൽ അസീസ് ഫൈസി, അബ്ദുൽ കരീം ദാരിമി, സുബൈർ, നൗഷാദ് ദാരിമി (ഇരുവരും മക്ക), അസ്മാബി, അബ്ദുൽ റഹീം.