പൂക്കോട്ടുംപാടം: മണ്ണാത്തിപൊയിൽ പരേതനായ മേലേതിൽ അബുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: കുഞ്ഞിമരക്കാർ, കുഞ്ഞിമുഹമ്മദ്, സുലൈമാൻ, ഷംസുദ്ദീൻ, അബ്ദുൽ അലി, സുബൈദ, കദിയുമ്മ. മരുമക്കൾ: ബിയ്യുട്ടി, റംലത്ത്, റുബീന, മുനീറ, സമീറ, മൊയ്തീൻ, ചേക്കു.