മങ്കട: വെള്ളില യു.കെ. പടി പാണേങ്ങാട് ഇസ്മായിൽ (88) നിര്യാതനായി. ഭാര്യമാർ: പാത്തുട്ടി, പരേതയായ സാജിദ. മക്കൾ: അബ്ദുസ്സമദ് (വേരുംപുലാക്കൽ), അഷ്റഫ് (പന്തല്ലൂർ), റംലത്ത്, അനീഷ, റസിയ, സക്കീന, ഷമീന, ലൈല, ഫൈസൽബാബു, സലീന, നവാസ്, നിയാസ്. മരുമക്കൾ: സുലൈമാൻ (വെള്ളില), കുഞ്ഞാലൻ (രാമപുരം), അബ്ദുൽറസാഖ് (വയനാട്), മുർഷിദ് (മഞ്ചേരി), വീരാൻ കുട്ടി (എടവണ്ണ), ഷഫീഖലി (നിലമ്പൂർ), റസീന (കൂട്ടിലങ്ങാടി), ബുഷ്റ (അരിപ്ര), റജീന (നിലമ്പൂർ), റംല (പന്തലൂർ).