എളങ്കൂർ: പരേതനായ തിരുത്തിയിൽ മൂസയുടെ ഭാര്യ ഫാത്തിമ തിരുത്തിയിൽ (85) നിര്യാതയായി. മക്കൾ: സഫിയ, അബ്ദുൽ സലാം, അലി, ജലീൽ, യൂസഫ്, റംലത്ത്, ജമീല, പരേതരായ അലവിക്കുട്ടി മുസ്ലിയാർ, കദീജ. മരുമക്കൾ: മുഹമ്മദ് (കരുളായി), കുഞ്ഞുട്ടി (കരുളായി), ഉമ്മുഹബീബ, ഫാത്തിമത്, മൈമൂന, കദീജ, ആബിദ, പരേതരായ അലവി, മുഹമ്മദ് (എടവണ്ണ).