മഞ്ചേരി: പയ്യനാട് പിലാക്കല്‍ മേലേപുളിക്കല് കൊല്ലേരി ഹസ്സന് മോയിന്‍ ഹാജി (86) നിര്യാതനായി.
ഭാര്യ: എം.സി. ആയിശ. മക്കള്‍: സൈനബ, ഫാത്തിമ, മുഹമ്മദ് അക്ബര്‍ ഹിഷാമി, മൊയ്തീന്, ഖദീജ, അബ്ദുല്‍ മജീദ് മാഹിരി, സുലൈഖ, അബ്ദുല്‍ റഷീദ് റഹ്മാനി, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ അസീസ് വാഫി.
മരുമക്കള്‍: ഇബ്രാഹിം മുസ്ലിയാര് (എലമ്പ്ര), അബ്ദുറഹ്മാന് (പട്ടര്‍കുളം), ഉമര്‍ മുസ്ലിയാര് (ചെരണി), സുബൈര്‍ (ആനക്കോട്ടുപുറം), ഫാത്വിമ സുഹ്റ (കാരേപറമ്പ്), ഹഫ്സത്ത് (പൂക്കോട്ടൂര്‍), ജുമൈല (പുല്ലൂര്‍), നസീമ (മുള്ളമ്പാറ), നസീബ (കാരേപറമ്പ്), ജലിയ്യ (വള്ളുവങ്ങാട്).