പുത്തനങ്ങാടി: വൈലോങ്ങര പിലാശ്ശേരി മൊയ്തീൻ (85) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ പുതുപ്പറമ്പിൽ മമ്മീരിയം. മക്കൾ: സൈദ് (എഫ്.സി.ഐ അങ്ങാടിപ്പുറം), ഫാത്തിമ, ഷാഹിദ, റംല, ഷറീന, ബുഷ്റ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: സുലൈഖ, മുഹമ്മദാലി, അബ്ദുല്ല, അബ്ദുൽ റസാഖ്, ഉസ്മാൻ, അഷ്റഫ്.