അരീക്കോട്: സൗത്ത് പുത്തലം പരേതനായ പുതിയോടത്ത് കോരുവിന്റെ ഭാര്യ മാണി (96) നിര്യാതയായി. മക്കൾ: വേലായുധൻ, കൃഷ്ണൻ, അപ്പുണ്ണി, അറമുഖൻ, ഉണ്ണിപ്പേരി, സുശീല, പരേതനായ ശങ്കരൻ. മരുമക്കൾ: കുട്ടൻ, സാവിത്രി, ദേവകി, ലീല, രാജുമണി, മിനി, പരേതനായ കോരു.