മങ്കട: കൂട്ടിൽ സ്വദേശി പിലാത്തോടൻ ഇബ്രാഹിമിന്റെ ഭാര്യയും പുളിക്കൽ പറമ്പ പുത്തൻപീടികക്കൽ അബൂബക്കർ മൗലവിയുടെ മകളുമായ സുബൈദ (58) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സലാഹുദ്ദീൻ, സൈഫുദ്ദീൻ, മുഫീദ, നുഅ്മാൻ.
മരുമക്കൾ: മുഹമ്മദ് യാസർ (അയിലക്കര), ഷഫീജ, മുഫീദ, ത്വാഹിറ, മുഹ്സിന. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുസ്സമദ്, അബ്ദുന്നാസർ, അബ്ദുൽ അലി, ഹബീബ് റഹ്മാൻ (എൻ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകൻ), ആയിഷ, ഹഫ്സത്ത്, സക്കീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.