നന്തി ബസാർ: പുറക്കാട് പരേതനായ എടവനക്കണ്ടി അസ്സുവിന്റെ ഭാര്യ മുല്ല തുരുത്തി അയിശു (78) നിര്യാതയായി. മക്കൾ: ശഹറുബാൻ, നത്തീജ, അസ്മ, നൂഹ്മാൻ, സാലിം, സാജിത. മരുമക്കൾ: കുഞ്ഞബ്ദുല്ല (പുളിയഞ്ചേരി), റസാഖ് തച്ചിലേരി താഴ, ബുഷറ (മന്ദരത്തൂർ), നാസില, ബഷീർ (മന്ദരത്തൂർ), പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: ദാവൂദ് (റിട്ട. എച്ച്.എം, എം.എൽ.പി.എസ് പുറക്കാട്), ജമീല, സുക്കൈനത്ത്, നദീറ, സുഹറ, റഹീമ, പരേതനായ മൊയ്ദു.