മടവൂർ: ആരാമ്പ്രം ചെട്ടിയാം കണ്ടി പരേതനായ അതൃമാന്റെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: മുസ്തഫ,നാസർ, സലീം, റംല ,സറീന, സുഹറ, ഷമീറ. മരുമക്കൾ: സൈദൂട്ടി ചാത്തമ്പുറം (ആരാമ്പ്രം), അഷ്റഫ് (നെല്ലാങ്കണ്ടി), റഷീദ് (കുറ്റിക്കാട്ടൂർ), റഷീദ,ജമീല, ജനീഷ.