കടലുണ്ടി: മണ്ണൂർ വളവ് മാങ്കുറ്റിപ്പാടത്ത് പരേതനായ മയ്യാൻ കുഞ്ഞിരാമെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സരോജിനി, ഉണ്ണി, ചന്ദ്രൻ, ഉദയൻ, സന്തോഷ്. മരുമക്കൾ: ചാത്തൻ, ഗീത, പ്രഭാവതി, മിനി, ഷൈമ. സഹോദരങ്ങൾ: ഉണ്ണി, സുന്ദരൻ, അയ്യപ്പുട്ടി, പരേതനായ പരമേശ്വരൻ.