കക്കോടി: പറമ്പടി പരേതനായ റിട്ട. എസ്.ഐ മുഹമ്മദ് കോയയുടെ ഭാര്യ തിരുവോത്ത് ബീപാത്തു (86) നിര്യാതയായി. മക്കൾ: റസിയ, സഫിയ, കോയ (പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. കാഷ്യർ), റഹീം (റിട്ട. സബ് ഇൻസ്പെക്ടർ), സാബിറ, ഷരീഫ് (ദുബൈ), നമീറ. മരുമക്കൾ: വി.കെ.എ. റഹ്മാൻ (റിട്ട. ഉദ്യോഗസ്ഥൻ, ഐ.എ.സി കളമശ്ശേരി), ഹാജറ മൂഴിക്കൽ, അബ്ദുൽ കരീം (റിട്ട. മെക്കാനിക്, കെ.എസ്.ആർ.ടി.സി), റംല ആനക്കുഴിക്കര, മൂസക്കോയ വെങ്ങാലി, ഷാഹിദ മാവൂർ, കാരാട്ട് സലിം കൊടുവള്ളി.