മാനന്തവാടി: എടവക രണ്ടേനാൽ പരേതനായ മലേക്കുടി പാപ്പച്ചന്റെ ഭാര്യ അന്നക്കുട്ടി (98) നിര്യാതയായി.
മക്കൾ: ജോയി, പീറ്റർ, ഫ്രാൻസിസ്, മേരി, ലിസി, സെലിൻ, പരേതരായ മത്തായി, പൗലോക്കുഞ്ഞ്.
മരുമക്കൾ: മേരിക്കുട്ടി, റോസമ്മ, സ്റ്റെല്ല, മേരിക്കുഞ്ഞ്, ജെസിന്ത, ബേബി, റോയി, പരേതനായ ജോസ്.