കോട്ടത്തറ: കോട്ടത്തറ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കണ്ടോത്ത് അബ്ദുല്ല (ആവു-60) നിര്യാതനായി. കോട്ടത്തറ തഖ്വിയ്യത്തുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റും കോട്ടത്തറ മസ്ജിദുന്നൂര്‍ മഹല്ല് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് റാഫി, മുജീബ്, ആയിഷ. മരുമകന്: അജ്മല്‍ വൈത്തിരി. സഹോദരങ്ങള്‍: മമ്മു, പരേതനായ മൂസ, ഇബ്രാഹിം, നൗഷാദ് ദാരിമി, ഖദീജ, നഫീസ, ജമീല, സൈനബ, ആയിഷ.