മേപ്പാടി: കോട്ടവയൽ കനകത്ത് കമല (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ എഴുത്തച്ഛൻ. മക്കൾ: സുഹാസിനി, രാജമ്മ, ലീല, പുഷ്പവല്ലി, രാധാകൃഷ്ണൻ, വിജയൻ, കുമാരൻ, സുരേന്ദ്രൻ, രവീന്ദ്രൻ, ഷാജൻ ബാബു. മരുമക്കൾ: ദിവാകരൻ, വിമല, വിനീത, സരോജിനി, ഷീജ, രാധ, രമ.