മുട്ടിൽ: പരിയാരം തറവട്ടത്ത് (ചെറുണ്ണി) അസ്സൻ ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: അമ്മദ്, അബ്ദുല്ല ഹാജി, നബീസ, സുലൈഖ, അൻവർ (സൗദി), അൻസാർ (ദുബൈ),
അബൂബക്കർ. മരുമക്കൾ: സാജിദ, സറീന, സീനത്ത്, റുബീന, നബീദ, ഹസ്സൻ കൊയിലോത്ത് പുത്തൂർ വയൽ, അസ്സു പോള മൈലാടി.