മാനന്തവാടി: പയ്യംപള്ളി മുദ്രമൂല വെള്ള വള്ളി പുത്തൻ പുരയിൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ: സരോജിനി, ലീല, സുമതി, വിജയൻ, സുശീല, സുലോചന, സുജാത, സുരേന്ദ്രൻ, പരേതനായ ശേഖരൻ. മരുമക്കൾ: ചന്ദ്രിക, നാരായണൻ, രാമചന്ദ്രൻ, ഭാസ്കരൻ, അംബുജാക്ഷൻ, കുഞ്ഞുമോൻ, ഉഷ, സുമംഗല, പരേതരായ സഹദേവൻ, രാമചന്ദ്രൻ.