ഗൂഡല്ലൂർ: പാടന്തര പുഴുക്കൊല്ലിയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ കുഞ്ഞി(73) നിര്യാതയായി. മക്കൾ: സത്യഭാമ, ശ്രീലേഖ, സിന്ധു. മരുമക്കൾ: ചന്ദ്രശേഖരൻ, അജിത്, പ്രദീപ്. സഹോദരങ്ങൾ: വേലായുധൻ (റിട്ട. നേവി ഓഫിസർ), ചന്തു (ഫാർമസിസ്റ്റ്, ഗൂഡല്ലൂർ), അയ്യപ്പൻ (മീനാക്ഷി മൂന്നാംമൈൽ), അരുൺ (സിംഗപ്പൂർ), ലക്ഷ്മി (വീട്ടിമൂല, ഗൂഡല്ലൂർ).