തരുവണ: ചങ്കറപ്പാൻ അമ്മദ് ഹാജി (66) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഇബ്രാഹിം (മപ്പായി, എറണാകുളം), അബ്ദുല്ല (ഇംപെക്സ്), സുമയ്യ, ജാബിർ , ജുബൈർ. മരുമക്കൾ: ആരിഫ (പന്തിപ്പൊയിൽ), സുമയ്യ (വാളാട്), ഷൗക്കത്ത് (മൈലാടി), നുസ്റത്ത് (വെള്ളമുണ്ട). സഹോദരങ്ങൾ: ആലി ഹാജി, അബ്ദുറഹ്മാൻ മുസ്ലിയാർ, ഇബ്രാഹിം, അബ്ദുല്ല, ഉമ്മർ, ആയിഷ, ഫാത്തിമ, അലീമ , ഖദീജ, മറിയം, നബീസ. ഖബറടക്കം വ്യാഴാഴ്ച 10 ന് തരുവണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.