മാനന്തവാടി: പയ്യമ്പള്ളി മുദ്രമൂല പള്ളിച്ചാംകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ റോസ (85) നിര്യാതയായി. മക്കൾ: സിസ്സി, ലില്ലി, ഷീല, സെല്ലി, ഷിബു, സജി, ബിജു, ബിന്ദു, ഷിനോജ്, പരേതനായ ബിനു. മരുമക്കൾ: മാത്യു, വിൻസെന്റ്, തോമസ്, വർഗീസ്, സിനി, എൽസി, പരേതനായ വിനോദ്. സംസ്കാരം ഞായറാഴ്ച പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.