കാപ്പംകൊല്ലി: കോട്ടനാട് -46 മറ്റക്കാട്ട് വർഗീസ് (94) നിര്യാതനായി. ഭാര്യ: പരേതയായ റോസാ കൂവക്കൽ. മക്കൾ: അഗസ്റ്റിൻ (യു.എസ്.എ), തോമസ്, ലൂക്കോസ്, ഏലിയാമ്മ, ജോസഫ് (റിട്ട. രജിസ്ട്രാർ, കൽപറ്റ), ജോർജ് (സെനഗാൾ), ഫിലോ (യു.എസ്.എ). മരുമക്കൾ: സിസിലി (യു.എസ്.എ), ഗ്രേസി, ലിസി, ബേബി, ജെന്നി (ജി.എച്ച്.എസ്, മീനങ്ങാടി), മിനി (ട്യൂട്ടർ, പരിയാരം മെഡിക്കൽ കോളജ്), ഷാജി മാന്തോട്ടം (യു.എസ്.എ). സംസ്കാരം ശനിയാഴ്ച വൈകീട്ട് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.