കൂളിവയൽ: തേമാംകുഴിയിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: മേരി, ചിന്നമ്മ, എൽസമ്മ, റോസമ്മ, തെയ്യാമ, ലിസി, പരേതനായ ബേബി, തങ്കമ്മ, സിസിലി. മരുമക്കൾ: തോമസ്, റോഡ്നികാസിൽനോ, ലോനപ്പൻ, ലൂക്ക, ഷേർളി, വിൻസെന്റ്, ബാബു, പരേതരായ മാത്യു, ജോസഫ്.