മാനന്തവാടി: പയ്യമ്പള്ളി തൊണ്ടലിൽ ജോസഫ് (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: പരേതയായ മോണിക്ക, ഏലിയാമ്മ, മേരി, ജോസഫ്, തോമസ്, റോയി, ഉഷ, ബിനു, ബിൻസി. മരുമക്കൾ: ജോണി, കുര്യാക്കോസ്, മാത്യു, മേരി, മേഴ്സി, ബിന്ദു, ജോൺസൻ, സിനി, ബിജു.