കാര്യമ്പാടി: ചോമാടി അപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മാളു, ബാലൻ, കരുണാകരൻ, ഗംഗാധരൻ, ഉണ്ണിമായ, കുഞ്ഞു, കോമളം (പി.ഡബ്ല്യു.ഡി കൽപറ്റ), ശ്യാമള (അധ്യാപിക). മരുമക്കൾ: പൈതൽ, മാധവി, തങ്ക, സരസ്വതി (അധ്യാപിക പനങ്കണ്ടി), ശങ്കരൻ, ലക്ഷ്മണൻ, ഭാസ്കരൻ, ഗംഗാധരൻ.