പാമ്പള: പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സഹീദ (68) നിര്യാതയായി. പിതാവ്: ചേന്ദമംഗല്ലൂർ കെ.ടി.കെ. ഹസൻ (കീരൻ തൊടിക കുട്ടിഹസ്സൻ). മക്കൾ: സൽമത്ത് പാമ്പള, സാബിറ എരുമാട്, ഷബീർ. മരുമക്കൾ: ഷംസുദ്ദീൻ, നൗഫൽ, ഷാലിഹ. സഹോദരങ്ങൾ: പരേതനായ കെ.ടി. സലീം വട്ടത്തൂർ, അബ്ദുൽ ജലീൽ പൊറ്റശ്ശേരി, സുബൈദ മപ്രം, മുഹമ്മദ് ബഷീർ പൊറ്റശ്ശേരി, സക്കീന പത്തനാപുരം, അഷറഫലി ചേന്ദമംഗല്ലൂർ, അബ്ദുൽഹമീദ് കൊടിയത്തൂർ, കെ.ടി. സദറുദ്ദീൻ ചേന്ദമംഗല്ലൂർ (മാധ്യമം മലപ്പുറം യൂനിറ്റ് അക്കൗണ്ടസ് ഓഫിസർ), സുമയ്യ കക്കോടി