പുൽപള്ളി: വടക്കത്ത് ചാക്കോ (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജസീന്ത (റിട്ട. പ്രധാനാധ്യാപിക), മേരി (റിട്ട. അധ്യാപിക), റാണി, ഷീല (സ്വിറ്റ്സർലൻഡ്), മിനി, സജി, സുജോ (അധ്യാപകൻ, വിജയ എച്ച്.എസ്.എസ് പുൽപള്ളി), പരേതയായ സിസ്റ്റർ ലൂസി. മരുമക്കൾ: ജോൺ (റിട്ട. അധ്യാപകൻ), ജെയിംസ്, ഫെലിക്സ്, തോമസ്, ജൂബി, തോമസ്, ദീപ (ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ).