സുൽത്താൻ ബത്തേരി: ചെതലയം കളപ്പുര പാറു ചെട്ടിച്യാർ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ചെട്ടി. മക്കൾ: പരേതനായ അച്യുതൻ, രാമചന്ദ്രൻ, ശാരദ, പത്മനാഭൻ, രാധാകൃഷ്ണൻ, വിശ്വനാഥൻ, ബാലചന്ദ്രൻ. മരുമക്കൾ: ലീല, കമലാക്ഷി, രാമചന്ദ്രൻ, ജയശ്രീ, വിജയലക്ഷ്മി, ബിന്ദു, ഷീജ.