കണിയാമ്പറ്റ: മില്ല്മുക്ക് അരിഞ്ചർമലയിൽ താമസിക്കുന്ന ചാലിയടൻ അഹമ്മദ് ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ്, കെ.എം.സി.സി, എസ്.വൈ.എസ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ആയിശ. മക്കൾ: കുഞ്ഞിപ്പാത്തു, നൂർജ, അബ്ദുല്ല, സുബൈദ, മുത്തലിബ്. മരുമക്കൾ: ഇബ്രാഹിം, മൊയ്തൂട്ടി, ഹംസത്ത്, അബ്ദുല്ല, സറീന, മുത്തലിബ്, നുസൈബ.