മാനന്തവാടി: എടവക പായോട് പരേതനായ കോച്ചിറക്കാട്ട് മത്തായിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, ഏലിയാമ്മ, ചാക്കോ (ടി.ഡി.പി.സി, പഞ്ചാരക്കൊല്ലി), കെ.എം. മത്തായി (പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ), ഷാജി, റെജി (മാനന്തവാടി താലൂക്ക് ഓഫിസ്), പരേതയായ മേരി. മരുമക്കൾ: മേരി, പൗലോസ്, വത്സ, സാലി (ജി.എച്ച്.എസ്.എസ് എടത്തന), ഷീജ (മെഡിക്കൽ കോളജ്, മാനന്തവാടി), ബിൻസി, പരേതനായ കുര്യാച്ചൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.