തലശ്ശേരി: മേലൂർ ഗുംട്ടി മുക്കിലെ ഡ്രീംസിൽ കെ. സരോജം (67) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. കൃഷിവകുപ്പ്).
മക്കൾ: സംഗീത (നവരത്ന, തലശ്ശേരി), പ്രവീൺകുമാർ (ഗൾഫ്).
സഹോദരങ്ങൾ: സെൽവരാജ്, ബാലയ്യ, ജ്യോതിലക്ഷ്മി, ധനലക്ഷ്മി, പരേതരായ തങ്കമ്മ, രാജു, സുബ്രഹ്മണ്യൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പന്തക്കപ്പാറ പ്രശാന്തിയിൽ.