ഉരുവച്ചാൽ: ശിവപുരം പടുപാറയിലെ വിചിത്ര നിവാസിൽ കുണ്ടാഞ്ചേരി കാർത്ത്യായനി (75) നിര്യാതയായി. ഭർത്താവ്: ആലക്കാട്ട് ബാലൻ. മക്കൾ: മോഹിനി, മനോഹരൻ, റോജ, സന്തോഷ്, വിചിത്ര, ബീന, ഷിജു, ഷൈജു. മരുമക്കൾ: മനോഹരൻ വൈദ്യർ (കുണ്ടേരിപൊയിൽ), ബാബു (മാലൂർ), പ്രഭാകരൻ (പേരാവൂർ), ഷിനോജ് (പൂവത്തിൻ കീഴിൽ), സനിജ (ഇരിട്ടി), വിഷ (എടയാർ). സഹോദരങ്ങൾ: വത്സൻ, മോഹനൻ, സുകുമാരൻ, പ്രേമരാജൻ, കൗസല്യ, പരേതനായ ഗോപി.