തൃക്കരിപ്പൂർ: സി.പി.എം തൃക്കരിപ്പൂർ ടൗൺ നോർത്ത് ബ്രാഞ്ച് അംഗം വടക്കേകൊവ്വലിലെ എ.വി. അപ്പുക്കുഞ്ഞി (86) നിര്യാതനായി. ഭാര്യമാർ: പരേതയായ ശ്രീമതി, പി.വി. ലക്ഷ്മി.
മക്കൾ: പി.വി. സുരേന്ദ്രൻ (റിട്ട. ഫാം സൂപ്രണ്ട്), പി.വി. പവിത്രൻ (അസിസ്റ്റന്റ് കൃഷി ഓഫീസർ, മടിക്കൈ കൃഷിഭവൻ), പ്രസീത (ഹെഡ്മിസ്ട്രസ്, ഗോപാൽ എ.യു.പി.സ്കൂൾ കുഞ്ഞിമംഗലം). മരുമക്കൾ: കെ. ബിന്ദു (അധ്യാപിക, ഗവ. യു.പി. സ്കൂൾ പിലിക്കോട്), കെ.വി. സുനിത (അധ്യാപിക, ഗവ. ഹൈസ്കൂൾ പാക്കം), വി.വി. സുരേഷ് (റിട്ട. ഹയസെക്കൻഡറി അധ്യാപകൻ, ഉദിനൂർ). സഹോദരി: പരേതയായ എ.വി. മാധവി പിലിക്കോട്).
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന്.