മട്ടന്നൂർ: മട്ടന്നൂർ ലിവാഉൽ ഹുദ ജുമാ മസ്ജിദിനു സമീപം സഫിയ മൻസിലിൽ കെ.പി. കുഞ്ഞാലി ഹാജി (77) നിര്യാതനായി. ഭാര്യ: കെ. സഫിയ. മക്കൾ: സലാം, റഷീദ്, ഷമീർ, താഹിറ, ഹസീന, ഖൈറുന്നിസ, ഷമീന. മരുമക്കൾ: ഷാന (തലശ്ശേരി), നജാത് (മുണ്ടേരി), ഫാരിഷ (വേങ്ങാട്), അഷറഫ് (കളറോഡ്), ശുക്കൂർ (കളറോഡ് ), ഹാഷിം (പാലയോട്), റഹൂഫ് (കൊക്കയിൽ).